Sunday, 6 July 2014

ഇന്‍സ്പയര്‍ അവാര്‍ഡ് 2014-15

     2014-15 വര്‍ഷത്തെ ഇന്‍സ്പയര്‍ അവാര്‍ഡ് സ്ക്കീം  ഇ-മാനേജ്മെന്‍റ്  സമ്പ്രദായത്തിലായതിനാല്‍ ഓറിയന്റേഷന്‍ -കം-ട്രെയിനിംഗ് ക്ലാസ്സുകള്‍  ബി.ആര്‍.സി.ചന്തേരയില്‍ വെച്ച് 09/07/2014 (ബുധനാഴ്ച്ച) രാവിലെ 10 മണി മുതല്‍ 12 മണി വരെ നടത്തപ്പെടുന്നതാണ്. സ്കൂള്‍ പ്രധാനാധ്യാപകരോ ഇ-മാനേജ്മെന്‍റ് സംവിധാനത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ള അധ്യാപകരോ പരിശീലന പരിപാടിയില്‍ പങ്കെടുക്കേണ്ടതാണ്. ( യുപി / ഹൈസ്ക്കൂള്‍ വിഭാഗങ്ങള്‍ക്ക് മാത്രം) - വിശദവിവരങ്ങള്‍ ഇമെയില്‍ ചെയ്തിട്ടുണ്ട്.

No comments:

Post a Comment