അടിയന്തിരം
ഉപജില്ലയിലെ പ്രധാന അദ്ധ്യാപകർ സമ്പൂർണ്ണ ഡാറ്റ എൻട്രി നടത്തി പ്രിൻറ് ഔട്ട് എടുത്ത് 05/ 07/2014 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി എ.ഇ.ഒ. ഓഫീസിൽ എത്തിക്കേണ്ടതാണ് .കൃത്യ സമയത്ത് പ്രസ്തുത പ്രവർത്തി ചെയ്യാത്തവരുടെ പേര് വിവരം ഡി.പി.ഐ.ക്ക് നൽകാൻ നിർദ്ദേശമുണ്ട്.
No comments:
Post a Comment