Monday, 11 August 2014

പ്രീമെട്രിക്ക് സ്ക്കോളര്‍ഷിപ്പ് 2014-15 : അപേക്ഷാ തീയതി നീട്ടി

ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക്ക് സ്ക്കോളര്‍ഷിപ്പ് സ്ക്കീം 2014-15  സ്ക്കൂളുകളില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ആഗസ്ത് 20 വരെ ദീര്‍ഘിപ്പിച്ചു.കൂടുതല്‍ വിവരങ്ങള്‍ ഇവിടെttp://www.education.kerala.gov.in/downloads2014/announcement/prematric_8.8.2014.pdf......

No comments:

Post a Comment