Friday, 12 September 2014

2015-16 ലെ ബഡ്ജറ്റ് എസ്റ്റിമേറ്റും 2014-15 ലെ റീവൈസ്ഡ് എസ്റ്റിമേറ്റും അതോടൊപ്പമുള്ള പ്രൊഫോര്‍മകളും തയ്യാറാക്കി 20/09/2014 ന് ഉച്ചയ്ക്ക് 2 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച് നടക്കുന്ന ക്യാമ്പില്‍ ഹാജരാക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ ഇമെയിലില്‍ ലഭ്യമാണ്.

No comments:

Post a Comment