2014-15 വര്‍ഷത്തില്‍ 100 വര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ സ്ക്കൂളുകള്‍ ഇമെയിലില്‍ അയച്ചിട്ടുള്ള പ്രൊഫോര്‍മ പൂരിപ്പിച്ച് 01/11/2014 ന് മുമ്പ് ഈ ഓഫീസില്‍ എത്തിക്കേണ്ടതാണെന്നറിയിക്കുന്നു.100 വര്‍ഷം പൂര്‍ത്തിയാകാത്ത സര്‍ക്കാര്‍ സ്ക്കൂളുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ നിര്‍ബന്ധമായും ശൂന്യറിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്
No comments:
Post a Comment