പി.എം.എസ്.എ.പി.ടി.എസ്.കൈക്കോട്ടുകടവ്
വെച്ച് ഒക്ടോബര്‍ 14,15 തീയതികളില്‍ നടക്കുന്ന സ്ക്കൂള്‍ ശാസ്ത്രോത്സവം 2014-15 ന്‍റെ
ഓണ്‍ലൈന്‍ എന്‍ട്രി പൂര്‍ത്തീകരിച്ച് ഒക്ടോബര്‍ 8 ന് വൈകുന്നേരം 4 മണിക്ക് മുമ്പ്
പ്രോഗ്രാം ഓഫീസര്‍ക്ക് പ്രിന്‍റ് ഔട്ട്
നല്‍കേണ്ടതാണെന്നറിയിക്കുന്നു
No comments:
Post a Comment