Wednesday, 19 November 2014

അംഗവൈകല്യം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ ജോലി പെന്‍ഷന്‍-21/11/2014 ന്മുമ്പ് വിവരം നല്‍കാത്ത സ്ക്കൂളുകളില്‍ മേല്‍പറഞ്ഞ രീതിയിലുള്ള ജീവനക്കാര്‍ ഇല്ലയെന്ന് കണക്കാക്കി വിദ്യാഭ്യാസ ഉപഡയരക്ടര്‍ക്ക് വിവരം നല്‍കുന്നതാണെന്നറിയിക്കുന്നു


അംഗവൈകല്യം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ ജോലി പെന്‍ഷന്‍-പകര്പ്പ് അറിവിനും അനന്തര നടപടിക്കുമായി അയക്കുന്നുമേല്പറഞ്ഞ രീതിയിലുള്ള ജീവനക്കാര്‍ താങ്കളുടെ സക്കൂളില്‍ ഉണ്ടെങ്കില് 21/11/2014 ന് ഉച്ചയ്ക്ക് മുമ്പ് പ്രസ്തുത വിവരം ഇതോടൊപ്പമുള്ള പ്രൊഫോര്മയില്‍ .. ഓഫീസില്‍ എത്തിക്കേണ്ടതാണ്. 21/11/2014 ന്മുമ്പ് വിവരം നല്കാത്ത സ്ക്കൂളുകളില്‍ മേല്പറഞ്ഞ രീതിയിലുള്ള ജീവനക്കാര്‍ ഇല്ലയെന്ന് കണക്കാക്കി വിദ്യാഭ്യാസ ഉപഡയരക്ടര്ക്ക് വിവരം നല്കുന്നതാണെന്നറിയിക്കുന്നു



No comments:

Post a Comment