Sunday, 30 November 2014

സ്ക്കൂള്‍ ഉച്ചഭക്ഷണം-അടിയന്തിരം


സ്ക്കൂള്‍ ഉച്ചഭക്ഷണം-അടിയന്തിരം
   പക്ഷിപ്പനി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രക്ഷിതാക്കളുടെ അഭ്യര്‍ത്ഥന പരിഗണിച്ച്  ഉച്ചഭക്ഷണത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക്  നല്‍കുന്ന കോഴി മുട്ടയ്ക്ക് പകരം ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ നേന്ത്രപ്പഴം നല്‍കേണ്ടതാണെന്ന് വിദ്യാഭ്യാസ ഉപഡയരക്ടര്‍ അറിയിച്ചു.      



No comments:

Post a Comment