2014-15 ലെ എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷയുമായി
ബന്ധപ്പെട്ട് ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ അടിയന്തിര യോഗം 09/01/2015 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബി.ആര്‍.സി.ചന്തേരയില്‍ വെച്ച്
നടക്കുന്നതാണ്.മുഴുവന്‍ പ്രധാനാധ്യാപകരും പ്രസ്തുത യോഗത്തില്‍
പങ്കെടുക്കേണ്ടതാണെന്ന് അറിയിക്കുന്നു.
No comments:
Post a Comment