Saturday, 7 February 2015

എല്‍.എസ്.എസ്./യു.എസ്.എസ് പരീക്ഷകളുടെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്മാരെ പുതുക്കി നിശ്ചയിച്ച് ഉത്തരവാകുന്നു.ചീഫ് സൂപ്രണ്ട്മാരും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്മാരും 10/02/2015 ന് ജി.എച്ച്.എസ്.എസ്.ഹോസ്ദുര്‍ഗ്ഗില്‍ വെച്ചു നടക്കുന്ന പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.



No comments:

Post a Comment