ചെറുവത്തൂർ ഉപജില്ലയിലെ primary പ്രധാനധ്യപകരുടെ ഒരു യോഗം 7-4-2015 നു ചൊവ്വാഴ്ച രാവിലെ 10-30 നു Chandera BRC യിൽ വെച്ച് നടക്കുന്നതാണ്
യോഗത്തിൽ എല്ലാ പ്രധാനാധ്യാപകരും കൃത്യ സമയത്ത് തന്നെ ഹാജരാകണമെന്ന്
അറിയിക്കുന്നു
അജണ്ട -
1)Promotion ലിസ്റ്റ്
2 )അവധിക്കാല പരിശീലനം
3)ഓഫീസ് കുറിപ്പുകൾ
4)മറ്റിനങ്ങൾ
No comments:
Post a Comment