ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ ഒരു യോഗം 2015 മെയ് 02 ന് ഉച്ചയ്ക്ക് 2 മണിക്ക് ബി.ആര്‍.സി.ചെറുവത്തൂരില്വെച്ച്ചേരുന്നതാണ്. പ്രൈമറി സ്ക്കൂളുകളില്‍നിന്നും വിരമിച്ച പ്രധാനാധ്യാപകര്‍ക്ക് പകരം ചാര്‍ജ്ജ് ഉള്ള അധ്യാപകരും, ഹൈസ്ക്കൂളുകളില്‍ നിന്നും പ്രധാനാധ്യാപകര്‍ അല്ലെങ്കില്‍ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.
കുറിപ്പ്-
1) ഹൈസ്ക്കൂളുകളിലെ പ്രൈമറി വിഭാഗത്തിലെ അധ്യാപകരുടെ പേരും പഠിപ്പിക്കുന്ന വിഷയവും അവധിക്കാല പരിശീലനത്തില്‍ പങ്കെടുക്കുന്ന ബി.ആര്‍.സി കളുടെ പേരും അടങ്ങിയ പട്ടിക നിര്‍ബന്ധമായും യോഗത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.
2) അധ്യാപക പരിശീലനവുമായി ബന്ധപ്പെട്ട് ബി.ആര്‍.സിയില്‍ നിന്നും അയച്ച ഫോര്‍മാറ്റ് പൂരിപ്പിച്ച് പ്രൈമറി വിഭാഗം പ്രധാനാധ്യാപകര്‍ യോഗത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.
No comments:
Post a Comment