ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ യോഗം 27/05/2015 ന് ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ബി.ആര്‍.സി.ചെറുവത്തൂരില്‍ വെച്ച് ചേരുന്നതാണ്. മുഴുവന്‍ പ്രധാനാധ്യാപകരും നിര്‍ബന്ധമായും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.
അജണ്ട
1.അവധിക്കാല പരിശീലനം
2.സ്ക്കൂള്‍ പ്രവേശനോത്സവം
3.പാഠപുസ്തക വിതരണം
No comments:
Post a Comment