Friday, 15 May 2015

ഉപജില്ലാവിദ്യാഭ്യാസ ഓഫീസുകളിൽ 'നൂണ്‍മീൽ ഓഫീസർ'

ഉപജില്ലാവിദ്യാഭ്യാസ ഓഫീസുകളിലെ 165 സീനിയർ ക്ലാർക്കുമാരെ ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് ഉയർത്തി പ്രസ്തുത തസ്തിക 'നൂണ്‍മീൽ ഓഫീസർ' എന്നായി നാമകരണം ചെയ്ത് ഉത്തരവായി.




No comments:

Post a Comment