Saturday, 30 May 2015

ചെറുവത്തൂര്‍ ഉപജില്ലാവിദ്യാഭ്യാസ ഓഫീസില്‍ നിന്നും വിരമിച്ച ശ്രീ.കെ.മോഹനന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ നിന്നും...

                            ചെറുവത്തൂര്‍ ഉപജില്ലാവിദ്യാഭ്യാസ ഓഫീസ് ജീവനക്കാര്‍ (30/05/2015
            സഹപ്രവര്‍ത്തകരു‍ടെ സ്നേഹോപഹാരം ഉപജില്ലാവിദ്യാഭ്യാസ ഓഫീസറില്‍ നിന്നും        ശ്രീ.കെ.മോഹനന്‍ ഏറ്റു വാങ്ങുന്നു.
                                                                                   സ്നേഹോപഹാരം
             ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.പ്രകാശ്കുമാര്‍.കെ.പി.ചടങ്ങില്‍ സംസാരിക്കുന്നു.
                      സീനിയര്‍ സൂപ്രണ്ട് ശ്രീ.രവിനാഥന്‍.കെ.വി.ചടങ്ങില്‍ സംസാരിക്കുന്നു.
     പ്രശസ്ത ചിത്രകാരന്‍ ശ്രീ.ജീവന്‍ നാരായണന്‍ അദ്ധേഹം വരച്ച ചിത്രം ശ്രീ.കെ.മോഹനന് സമ്മാനിക്കുന്നു.

No comments:

Post a Comment