പ്രധാനാധ്യാപകരുടെ യോഗം 06/06/2015 ശനിയാഴ്ച രാവിലെ 10.15 ന്
ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ യോഗം 06/06/2015 ശനിയാഴ്ച രാവിലെ 10.15 ന് ബി.ആര്‍.സി.ചെറുവത്തൂരില്‍ വെച്ച് ചേരുന്നതാണ്.അടിയന്തിരമായി സമര്‍പ്പിക്കാനുള്ള മുഴുവന്‍ രേഖകളും പ്രസ്തുത യോഗത്തില്‍ നല്‍കേണ്ടതാണ്.
No comments:
Post a Comment