ഉപജില്ലാതല പ്രവര്‍ത്തിപരിചയ
ക്ലബ്ബിന്‍റെ 2015-16 വര്‍ഷത്തെ യോഗം 25/06/2015 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ചെറുവത്തൂര്‍ ബി.ആര്‍.സി.യില്‍ വെച്ച് ചേരുന്നതാണ്. സ്ക്കൂളുകളിലെ മുഴുവന്‍ പ്രവര്‍ത്തിപരിചയ
ക്ലബ്ബ് കണ്‍വീനര്‍മാരും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്. ബന്ധപ്പെട്ട
പ്രധാനാധ്യാപകര്‍ കണ്‍വീനര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കേണ്ടതാണ്.
No comments:
Post a Comment