ജൂലൈ 18, 19 തീയതികളിലായി ഉദിനൂര്‍ ഗവഃ ഹൈസ്കൂളില്‍ BLEND പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കു വേണ്ടിയുള്ള രണ്ടാം ഘട്ട പരിശീലനം ആഗസ്ത് 22, 23 തീയതികളിലായി നടക്കുന്നതാണ്.
ജൂലൈ 31, ആഗസ്ത് 1 തീയതികളിലായി നടന്ന രണ്ടാം ഘട്ട പരിശീലനത്തില്‍ ഹാജരാകാന്‍ സാധിക്കാതെ വന്നവരും ഇതില്‍ ഹാജരാകേണ്ടതാണ്.
പരിശീലന കേന്ദ്രം: GHSS PILICODE
പരിശീലനത്തിനു വരുമ്പോള്‍ LAPTOP, ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതിനുള്ള ഫോട്ടോകള്‍, കുട്ടികളുടെ രചനകള്‍ എന്നിവ കൊണ്ടുവരേണ്ടതാണ്.
Click here to view The list of Participating Schools
2014-15 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ ഉത്തരവ് 10-07-2014
BLEND Training DDE Order
BLEND Training രണ്ടാം ഘട്ട പരിശീലനം-- പങ്കെടുക്കേണ്ട സ്‌ക്കൂളുകളും പരിശീലന കേന്ദ്രങ്ങളും
............................Download List............................