Monday, 25 August 2014

2013-14 ലെ ചെറുവത്തൂര്‍ ഉപജില്ലയിലെ മികച്ച അധ്യാപക രക്ഷാ കര്‍തൃ സമിതിക്കുള്ള അവാര്‍ഡ് നേടിയ എ.യു.പി.സ്ക്കൂള്‍ ഓലാട്ടിന് ആദരം

2013-14 ലെ ചെറുവത്തൂര്‍ ഉപജില്ലയിലെ മികച്ച അധ്യാപക രക്ഷാ കര്‍തൃ സമിതിക്കുള്ള അവാര്‍ഡ് ബഹു.എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് അവര്‍കളില്‍ നിന്നും സ്ക്കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീ.സുരേഷ് കുമാര്‍.എം., പി.ടി.എ.പ്രസിഡണ്ട് ശ്രീ.എം.മനോഹരന്‍ എന്നിവര്‍ സ്വീകരിക്കുന്നു

No comments:

Post a Comment