Thursday 21 August 2014

അവസാന ഘട്ട BLEND പരിശീലനം

ജൂലൈ 18, 19 തീയതികളിലായി  ഉദിനൂര്‍ ഗവഃ ഹൈസ്കൂളില്‍  BLEND പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കു വേണ്ടിയുള്ള രണ്ടാം ഘട്ട പരിശീലനം  ആഗസ്ത് 22, 23   തീയതികളിലായി നടക്കുന്നതാണ്.

 ജൂലൈ 31, ആഗസ്ത് 1 തീയതികളിലായി നടന്ന രണ്ടാം ഘട്ട പരിശീലനത്തില്‍ ഹാജരാകാന്‍ സാധിക്കാതെ വന്നവരും ഇതില്‍ ഹാജരാകേണ്ടതാണ്.

പരിശീലന കേന്ദ്രം:  GHSS PILICODE

പരിശീലനത്തിനു വരുമ്പോള്‍ LAPTOP, ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതിനുള്ള ഫോട്ടോകള്‍, കുട്ടികളുടെ രചനകള്‍ എന്നിവ കൊണ്ടുവരേണ്ടതാണ്.

Click here to view The list of Participating Schools

No comments:

Post a Comment