2014---þ15 വര്‍ഷത്തെ മുസ്ലിം/
ഒ.ബി.സി/ ബി.പി.എല്‍ ഗേള്‍സ്/എല്‍.എസ്.എസ്/ നാഷണല്‍ ടാലന്‍റ് തുടങ്ങിയ സ്ക്കോളര്‍ഷിപ്പുകളുടെ റിക്വിസിഷനുകള്‍ സമര്‍പ്പിക്കുന്നതിന്, 19/06/2014 ന് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും പല സ്ക്കൂളുകളില്‍ നിന്നും ഇനിയും
ലഭിച്ചിട്ടില്ല. ആയതിനാല്‍ ഇനിയും റിക്വിസിഷനുകള്‍ നല്‍കാത്ത
സ്ക്കൂളുകള്‍ 03/09/2014 ന് വൈകുന്നേരം 4 മണിക്ക് മുമ്പ് സമര്‍പ്പിക്കേണ്ടതാണെന്നറിയിക്കുന്നു.
പ്രസ്തുത തീയതിക്കുള്ളില്‍ റിക്വിസിഷനുകള്‍ സമര്‍പ്പിക്കാത്ത സ്ക്കൂളുകളില്‍
മേല്‍ പറഞ്ഞ സ്ക്കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ഇല്ലെന്ന് കണക്കാക്കി
ഉപജില്ലാതലത്തിലുള്ള റിക്വസിഷന്‍ നല്‍കുന്നതാണെന്ന് അറിയിക്കുന്നു
No comments:
Post a Comment