Friday, 29 August 2014

പ്രധാനമന്ത്രി ഇന്ത്യയിലെ മുഴുവന്‍ വിദ്യാര്ത്ഥി കളെയും അഭിസംബോധന ചെയ്തു സംസാരിക്കുന്നത് സംബന്ധിച്ച്-പ്രധാനാധ്യാപകരുടെ അടിയന്തിര യോഗം


അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി ഇന്ത്യയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അഭിസംബോധന ചെയ്തു സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകരുടെ അടിയന്തിര യോഗം 30/08/2014 ന് രാവിലെ 10 മണിക്ക് ബി.ആര്‍.സി. ചെറുവത്തൂരില്‍ വെച്ച് ചേരുന്നതാണ്. എല്ലാ പ്രധാനാധ്യാപകരും നിര്‍ബന്ധമായും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്



No comments:

Post a Comment