കലോത്സവം- സംഘാടക
സമിതി യോഗം
ചെറുവത്തൂര്‍ ഉപജില്ലാ സ്ക്കൂള്‍ കലോത്സവത്തിന്‍റെ
സംഘാടക
സമിതി രൂപീകരണ യോഗം 26/09/2014 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30
ന് ഉദിനൂര്‍ ഗവഹയര്‍സെക്കണ്ടറി സ്ക്കൂളില്‍വെച്ച്
നടക്കുന്നു. ഉപ
ജില്ലയിലെ മുഴുവന്‍ പ്രധാനാധ്യാപകരും, പ്രിന്‍സിപ്പാള്‍മാരും, പിടിഎ
പ്രസിഡണ്ട്മാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
No comments:
Post a Comment