അടിയന്തിരം
പ്രധാനാധ്യാപകരുടേയും/
പ്രിന്‍സിപ്പാള്‍മാരുടേയും
യോഗം
ചെറുവത്തൂര്‍
ഉപജില്ലയിലെ പ്രൈമറി/ഹൈസ്ക്കൂള്‍
പ്രധാനാധ്യാപകരുടേയും ഹയര്‍
സെക്കണ്ടറി/വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍മാരുടേയും സംയുക്ത യോഗം
24/09/2014
ബുധനാഴ്ച
രാവിലെ 10.30
ന്
പിലിക്കോട് ഗവ:ഹയര്‍
സെക്കണ്ടറി സ്ക്കൂള്‍
മള്‍ട്ടിമീഡിയ ഹാളില്‍ വെച്ച്
നടക്കുന്നതാണ്.
ഉപജില്ലയിലെ
ഈ വര്‍ഷത്തെ വിവിധ മേളകളുടെ
സംഘാടനവുമായി ബന്ധപ്പെട്ട്
പ്രധാന തീരുമാനങ്ങള്‍
കൈക്കൊള്ളുന്ന പ്രസ്തുത
യോഗത്തില്‍ നിര്‍ബന്ധമായും
എല്ലാ പ്രധാനാധ്യാപകരും/പ്രിന്‍സിപ്പാള്‍മാരും
പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍
ചെറുവത്തൂര്‍
No comments:
Post a Comment