Wednesday, 22 October 2014

ഉപജില്ലാ കായികമേള-അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും

1    1)    ഉപജില്ലാ കായികമേള

a)         ചെറുവത്തൂർ  ഉപജില്ലാ കായികമേളയുടെ  സുഗമമായ  നടത്തിപ്പിനുവേണ്ടി  
           ഉപജില്ലയിലെ  സ്കൂളുകളിലെ  സ്പോര്ട്സ് (sports ) കണ്‍വീനർമാരുടെ 
           യോഗം 27-10-2014 തിങ്കളാഴ്ച  10.30 നു  MRVHSS .Padne യിൽ വെച്ച്       
           നടക്കുന്നതാണ് . 
b)      കായികമേളയ്കുളള  Registration  10 മണി  മുതൽ 1 മണി വരെ  പ്രസ്തുത 
           സ്കൂളിൽ  വെച്ച്  നടക്കുന്നതാണ് . Registration  നു  മുൻപായി  കഴിഞ്ഞ 
           വർഷത്തെ Rolling Trophy  കൈവശമുള്ള സ്കൂളുകൾ തിരിച്ചു നല്കേണ്ടതാണ്.                       യോഗത്തിൽ  എല്ലാ സ്കൂളുകളിൽ  നിന്നും sports ന്റെ ചുമതലയുള്ള                              അദ്ധ്യാപകരെ പങ്കെടുപ്പിക്കണമെന്നു പ്രധാനാധ്യാപകരെയും  പ്രിൻസിപാൽ  
           മാരെയും അറിയിക്കുന്നു .
  2 ) ക്രോസ് കണ്‍ട്രി ( cross country)മത്സരം

         കായിക മേളയോടനുബന്ധിച്ചുള്ള ക്രോസ് കണ്‍ട്രി മത്സരം  25-10-2014 
         ശനിയാഴ്ച  നടത്തുന്നതാണ് . പങ്കെടുക്കുന്ന  കുട്ടികൾ  അന്നേ  ദിവസം 
         രാവിലെ  ചെറുവത്തൂർ  Railway  മേല്പ്പാലത്തിനു സമീപം welfare  U .P 
         സ്കൂളിൽ  രാവിലെ  6.30  നു  എത്തിച്ചേരണമെന്ന്  അറിയിക്കുന്നു .

 3)  Registration fees   

      Registration ഫീസിനോടൊപ്പം H .S / HSS  Principal മാർ   Athletic fund   ഇനത്തിൽ   
       നിന്ന്  ഉപജില്ലാ  കായിക മേളയുടെ  വിഹിതം (1  കുട്ടിക്ക് 8 രൂപ വീതം)   
      എ.ഇ.ഒ. ഓഫീസിന്റെ  പ്രത്യേക counter  ഇൽ അടച്ച് receipt  കൈപ്പറ്റെണ്ടതാണ് .


No comments:

Post a Comment