Thursday 16 October 2014

ചെറുവത്തൂര്‍ ഉപജില്ലാതല സ്ക്കൂള്‍ കലോത്സവത്തിന്‍റെ ഓണ്‍ലൈന്‍ എന്‍ട്രി ചെയ്യുന്ന രീതി

1) 2014-15 ലെ ചെറുവത്തൂര്‍ ഉപജില്ലാതല സ്ക്കൂള്‍ കലോത്സവത്തിന്‍റെ   

    ഓണ്‍ലൈന്‍ എന്‍ട്രി       ഒക്ടോബര്‍ 25 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് 

    മുമ്പ് പൂര്‍ത്തിയാക്കേണ്ടതാണ്

2) യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ   സ്ക്കൂള്‍ഇമെയിലില്‍ അയച്ചിട്ടുണ്ട്.

3) നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയോടെ  വായിച്ചതിന് ശേഷം മാത്രം ഓണ്‍ലൈന്‍ എന്‍ട്രി       ചെയ്യേണ്ടതാണ്.

4)ഓണ്‍ലൈന്‍ എന്‍ട്രിക്ക്  കേരളസ്ക്കൂള്‍കലോത്സവം 2014-15 എന്ന    ലിങ്കില്‍ക്ലിക്ക്ചെയ്യുക






No comments:

Post a Comment