Thursday, 9 October 2014

തസ്തിക നിര്‍ണ്ണയം- ബോഗസ് അഡ്മിഷന്‍- പ്രധാനാധ്യാപകരുടെ അടിയന്തിര യോഗം



      ചെറുവത്തൂര്‍ ഉപജില്ലയിലെ പ്രൈമറി വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരുടെ ഒരു അടിയന്തിര യോഗം 13/10/2004 തിങ്കളാഴ്ച രാവിലെ 10.30 ന് കൈക്കോട്ട്കടവ് ഹൈസ്ക്കൂളില്‍ വെച്ച് ചേരുന്നു. യോഗത്തില്‍ കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

NB : ഉപജില്ലാ ശാസ്ത്രോത്സവത്തിന്‍റെ രജിസ്ട്രേഷന്‍ കൃത്യ സമയത്ത് തന്നെ നടത്തുന്നതാണ്.

No comments:

Post a Comment