ന്യൂമാറ്റ്സ് 2014 -പരീക്ഷാ കേന്ദ്രം മാറ്റുന്നത് സംബന്ധിച്ച്
ചില സാങ്കേതിക കാരണങ്ങളാല്‍ നാളെ (15/11/2014) ന് നടക്കേണ്ട ന്യൂമാറ്റ്സ് 2014 -പരീക്ഷയുടെ സെന്‍റര്‍ എ.യു.പി.എസ്.കൊവ്വല്‍ സ്ക്കൂളിലേക്ക് മാറ്റിയിരിക്കുന്നു
സമയത്തില്‍ മാറ്റമില്ല.
No comments:
Post a Comment