ഈ വര്ഷത്തെ NuMATS പരീക്ഷ 2014 നവംബര്‍ 15 ന് രാവിലെ 10 മണിക്ക് ചെറുവത്തൂര്‍
ബി.ആര്‍.സിയില്‍ വെച്ച് നടക്കുന്നതാണ്. പരീക്ഷയ്ക്ക് അപേക്ഷ നല്കിയ 6 ാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ കൃത്യ സമയത്ത് തന്നെ പരീക്ഷയ്ക്ക് ഹാജരാകണമെന്ന് അറിയിക്കുന്നു.
ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്
ചെറുവത്തൂര്
No comments:
Post a Comment