2015-16 ലേക്കാവശ്യമായ പാഠപുസ്തകങ്ങള്‍ 14/01/2015 നുള്ളില്‍ ഓണ്‍ലൈനായി എന്‍റര്‍ ചെയ്യുന്നതിന് 03/01/2015 ന് ഇമെയില്‍ വഴിയും ബ്ലോഗ് വഴിയും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ താഴെ പറയുന്ന സ്ക്കൂളുകള്‍ ഇതുവരെ ഓണ്‍ലൈന്‍ എന്‍ട്രി ചെയ്തതായി കാണുന്നില്ല. ആയതിനാല്‍ എത്രയും വേഗം ഓണ്‍ലൈന്‍ എന്‍ട്രി നടത്തേണ്ടതാണെന്ന് ഒന്നുകൂടി അറിയിക്കുന്നു. 14/01/2015 ന് ഓണ്‍ലൈന്‍ എന്‍ട്രി നടത്തേണ്ട അവസാന ദിവസമായതിനാല്‍ വെബ്സൈറ്റ് ഹാങ്ങ് ആകാനുള്ള സാധ്യതയുണ്ട് എന്നകാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.
ഓണ്‍ലൈന്‍ ഇതുവരെ എന്‍ട്രി നടത്താത്ത സ്ക്കൂളുകള്‍
1.GVHSS TRIKAKARIPUR
2.GHSS SOUTH TRIKKARIPUR
3.GHSS UDINUR
4.GHS KOOLIYAD
5.THS CHERUVATHUR
6.MKHSS KUTTAMATH
7.GLPS MADAKKAL
8.GLPS PULIYANNUR
9.ALPS KADANGOD ISLAMIA
10.ALPS KUNDIAM
11.ALPS POLLAPOIL
12.CHMKS METTAMMAL(LP&HS)
13.JAMA ATH UDUMBUNTHALA
14.RAHMANIYA UPS PADNE
No comments:
Post a Comment