1.പഠനയാത്രയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെയും,അനുഗമിക്കുന്ന അധ്യാപികാ/
അധ്യാപകരുടെയും ,രക്ഷിതാക്കളുടെയും ലിസ്റ്റിന്‍റെ രണ്ട് പകര്‍പ്പുകള്‍ സമര്‍പ്പിക്കേണ്ടതാണ്.
2.സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെയും സമയത്തെയും കുറിച്ച് ഒരുഹ്രസ്വവിവരണം നല്‍കേണ്ടതാണ്.
.
3.വാഹനത്തിന്‍റെ നമ്പറും ഡ്രൈവറുടെ പേര്, ലൈസന്‍സ്,ബാഡ്ജ് നമ്പറുകള്‍ എന്നിവ
അപേക്ഷയില്‍ കാണിച്ചിരിക്കണം.
അപേക്ഷയില്‍ കാണിച്ചിരിക്കണം.
4.അനുഗമിക്കുന്നവരുടെയും ഡ്രൈവറുടെയും മൊബൈല്‍ നമ്പറുകള്‍ നിര്‍ബന്ധമായും
അപേക്ഷയില്‍ ഉണ്ടായിരിക്കണം.
5.പഠനയാത്രയ്ക്ക് ഒരാഴ്ച മുമ്പെങ്കിലും അപേക്ഷ നല്‍കുകയും അനുമതി ലഭിച്ചതിന് ശേഷം
മാത്രം പഠനയാത്ര നടത്തുകയും ചെയ്യുക.
6.ഇതിനു പുറമേ താഴെ കൊടുത്തിരിക്കുന്ന ഉത്തരവില്‍ അനുശാസിക്കുന്ന പ്രകാരം മാത്രം
No comments:
Post a Comment