Wednesday, 18 March 2015

എല്‍.എസ്.എസ് / യു.എസ്.എസ്-ഇന്‍വിജിലേറ്റര്‍മാരുടെ പരിശീലനം -മാര്‍ച്ച് 20 വെള്ളിയാഴ്ച്ച ബി.ആര്‍.സി ചെറുവത്തൂരില്‍ വെച്ച് നടത്തുന്നതാണ്.

എല്‍.എസ്.എസ് / യു.എസ്.എസ്-ഇന്‍വിജിലേറ്റര്‍മാരുടെ പരിശീലനം -മാര്‍ച്ച് 20 വെള്ളിയാഴ്ച്ച ബി.ആര്‍.സി ചെറുവത്തൂരില്‍ വെച്ച് നടത്തുന്നതാണ്.
എല്‍.എസ്.എസ് ഇന്‍വിജിലേറ്റര്‍മാരുടെ പരിശീലനം രാവിലെ 10 മണിക്കും യു.എസ്.എസ് ഇന്‍വിജിലേറ്റര്‍മാരുടെ പരിശീലനം ഉച്ചയ്ക്ക് 2 മണിക്കും നടക്കുന്നതാണ്. ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവര്‍ പ്രസ്തുത പരിശീലന പരിപാടിയില്‍ പങ്കെടുക്കേണ്ടതാണ്.
 കുറിപ്പ് : ഇന്‍വിജിലേറ്റര്‍മാരുടെ പേര് അടങ്ങിയ ഇമെയിലില്‍ അയച്ചിട്ടുണ്ട്

No comments:

Post a Comment