Tuesday, 17 March 2015

യാത്രാബത്തയുടെ ബില്ലുകള്‍ -അലോട്ട്മെന്‍റ് പാസാക്കി യത് സംബന്ധിച്ച്

      എയിഡഡ് പ്രൈമറിയുടെയും, ഗവ യുപി വിഭാഗത്തിന്‍റെയും യാത്രാബത്തയുടെ ബില്ലുകള്‍ അലോട്ട്മെന്‍റ് പാസാക്കി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട്. എത്രയും വേഗം ബില്ലുകള്‍ കൈപ്പറ്റേണ്ടതാണ്.

No comments:

Post a Comment