എയ്ഡഡ് പ്രൈമറി വിഭാഗത്തിന് യാത്രാബത്ത ഇനത്തില്‍ അലോട്ട്മെന്‍റ് ലഭിച്ചിട്ടുണ്ട്. അലോട്ട്മെന്‍റ് ആവശ്യമുള്ള പ്രധാനാധ്യാപകര്‍ ടി.ആര്‍(59)സി യില്‍ 12/03/2015 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ബില്‍ നല്‍കേണ്ടതാണ്. (ടി.ആര്‍(59)സി യില്‍ ബില്‍ നല്‍കിയിട്ട് ക്ലെയിം ബാക്കിയുള്ളവര്‍ വീണ്ടും ബില്‍ നല്‍കേണ്ടതില്ല) 12/03/2015 ന് വൈകുന്നേരം 5 മണിക്ക് ശേഷം ലഭിക്കുന്ന ബില്ലുകള്‍ക്ക് ഈ അലോട്ട്മെന്‍റില്‍ നിന്നും തുക അനുവദിക്കുന്നതല്ല.
9495723043
No comments:
Post a Comment