Wednesday 24 June 2015

ചെറുവത്തൂര്‍ ഉപജില്ലാതല ഗെയിംസ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം 29/06/2015 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് ബി.ആര്‍.സി.ചെറുവത്തൂരില്‍ വെച്ച് ചേരുന്നതാണ്

ചെറുവത്തൂര്‍ ഉപജില്ലാതല ഗെയിംസ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം 29/06/2015 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് ബി.ആര്‍.സി.ചെറുവത്തൂരില്‍ വെച്ച് ചേരുന്നതാണ്. സ്ക്കൂളുകളില്‍ സ്പോര്‍ട്സ് ചുമതലയുള്ള അധ്യാപകര്‍ നിര്‍ബന്ധമായും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.പ്രധാനാധ്യാപകര്‍ ഇക്കാര്യത്തില്‍ ആവശ്യമുള്ള നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട അധ്യാപകര്‍ക്ക് നല്‍കേണ്ടതാണ്.

No comments:

Post a Comment