Wednesday, 24 June 2015

ചെറുവത്തൂര്‍ ഉപജില്ലാതല സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്‍റെ ജനറല്‍ ബോഡി യോഗം 29/06/2015 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.00 ന് ബി.ആര്‍.സി.ചെറുവത്തൂരില്‍ വെച്ച് ചേരുന്നതാണ്.

ചെറുവത്തൂര്‍ ഉപജില്ലാതല സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്‍റെ ജനറല്‍ ബോഡി യോഗം 29/06/2015 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.00 ന് ബി.ആര്‍.സി.ചെറുവത്തൂരില്‍ വെച്ച് ചേരുന്നതാണ്. സ്ക്കൂളുകളില്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്‍റെ ചുമതലയുള്ള അധ്യാപകര്‍ നിര്‍ബന്ധമായും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.പ്രധാനാധ്യാപകര്‍ ഇക്കാര്യത്തില്‍ ആവശ്യമുള്ള നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട അധ്യാപകര്‍ക്ക് നല്‍കേണ്ടതാണ്.

No comments:

Post a Comment