2013 ഫെബ്രവരി മുതലുള്ള യാത്രാബത്തയുടെ ബില്ലുകള്‍ സമര്‍പ്പിക്കുന്നവര്‍ ഔട്ടര്‍ ബില്‍ ടി.ആര്‍.59സി) ല്‍ സമര്‍പ്പിക്കേണ്ടതാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ പഴയ ഫോമില്‍ ഇതിനോടകം ബില്ലുകള്‍ സമര്‍പ്പിച്ചവര്‍ പുതിയ ബില്‍ ഫോറത്തില്‍ (ടി.ആര്‍59(സി)) ബില്ലുകള്‍ പുന: സമര്‍പ്പിക്കേണ്ടതാണ്. പഴയ രീതിയിലുള്ള ബില്ലുകള്‍ ട്രഷറിയില്‍ സ്വീകരിക്കാത്ത സാഹചര്യത്തില്‍ അലോട്ട്മെന്റ് നല്കുന്നതിനായി പരിഗണിക്കുന്നല്ലയെന്നറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങളള്‍ക്ക് 9495723043 ല്‍ വിളിക്കേണ്ടതാണ്.
No comments:
Post a Comment