Monday, 2 March 2015

ഗവ യുപി വിഭാഗത്തിന്‍റെ യാത്രാബത്ത ബില്ലുകള്‍ 04/03/2015 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

ഗവ യുപി വിഭാഗത്തിന്‍റെ യാത്രാബത്തയിനത്തില്‍ അലോട്ട്മെന്‍റ് ലഭിച്ചിട്ടുണ്ട്. 2013 മാര്‍ച്ച് മാസം മുതല്‍ 2015 ഫെബ്രവരി വരെയുള്ള കാലത്തെ യാത്രകളുടെ ബില്ലുകള്‍ ഇനിയും സമര്‍പ്പിക്കാത്തവര്‍ TR 59(c) ല്‍ രണ്ട് പകര്‍പ്പുകള്‍ 04/03/2015 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.TR 59(c) ല്‍ ബില്ലുകള്‍ സമര്‍പ്പിക്കാത്തവരുടെ ബില്ലുകള്‍ അലോട്ട്മെന്‍റുകള്‍ക്ക് പരിഗണിക്കുന്നതല്ല.

     

No comments:

Post a Comment